ഒരിടത്തൊരിടത്ത് ഒരു അപ്പൂപ്പനും അമ്മൂമ്മയും ഉണ്ടായിരുന്നു.
അവരുടെ വീടിനു മുന്നിൽ ഒരു ചാമ്പ മരം ഉണ്ടായിരുന്നു. ആ ചാമ്പ മരത്തിൽ നിറയെ ചാമ്പങ്ങ ഉണ്ടായി.
ചാമ്പമരം മുഴുവൻ ചാമ്പങ്ങ പഴുത്തു കിടക്കുന്നത് കാണുവാൻ നല്ല രസമായിരുന്നു.
അങ്ങനെയിരിക്കെ ഒരു ദിവസം അമ്മൂമ്മ അപ്പൂപ്പനോട് പറഞ്ഞു. "എന്ത് രസമാണ് ചാമ്പങ്ങ പഴുത്തു കിടക്കുന്നതു കാണുവാൻ. നമുക്ക് ഇതാർക്കും കൊടുക്കേണ്ട. അടുത്ത വീടുകളിലെ കുട്ടികൾ വരുമ്പോൾ നമുക്കവരെ ഓടിക്കാം. "
ഇതുകേട്ട് അപ്പൂപ്പൻ പറഞ്ഞു. "ശരിയാ , ഇതാർക്കും കൊടുക്കേണ്ട. നമുക്കും കഴിക്കേണ്ട. എന്നും കണ്ടു കൊണ്ടിരിക്കും."
അപ്പൂപ്പനും അമ്മൂമ്മയും ചാമ്പയ്ക്ക് കാവലിരുന്നു.അവർ ചാമ്പങ്ങ പറിക്കാൻ വന്ന കുട്ടികളെയെല്ലാം ഓടിച്ചു. അവർ പഴുത്തു ചുവന്ന ചാമ്പങ്ങ സന്തോഷത്തോടെ കണ്ടു കൊണ്ടിരുന്നു.
അങ്ങനെയിരിക്കെ അവരുടെ ചാമ്പങ്ങ രാത്രിയിൽ ആരോ പറിക്കുന്നുണ്ടെന്ന് അവർക്കു മനസിലായി. അവർ ആളെ കണ്ടുപിടിക്കാൻ തീരുമാനിച്ചു. അത് ഒരു മരപ്പട്ടിയാണെന്ന് അവർക്ക് മനസിലായി.
അപ്പൂപ്പനും അമ്മൂമ്മയും മരപ്പട്ടിയെ എങ്ങനെ പിടിക്കാം എന്ന് തല പുകഞ്ഞാലോചിച്ചു. അങ്ങനെ അമ്മൂമ്മക്കൊരു ഒരു ബുദ്ധി തോന്നി.
അമ്മൂമ്മ പറഞ്ഞു . "രാത്രി ആകുമ്പോൾ അപ്പൂപ്പൻ ചാമ്പ മരത്തിനു മുകളിൽ ഇരിക്കണം. മരപ്പട്ടി വരുമ്പോൾ അതിനെ കുലുക്കി താഴേക്കിടണം. ഞാൻ ഒരു വടിയുമായി താഴെ ഇരിക്കാം. ഞാൻ അതിനെ അടിച്ചു കൊല്ലാം." അപ്പൂപ്പൻ സമ്മതിച്ചു.
അങ്ങനെ രാത്രിയായി. അപ്പൂപ്പൻ ചാമ്പ മരത്തിനു മുകളിൽ പുതച്ചു മൂടി ഇരുന്നു. അമ്മൂമ്മ ചാമ്പ മരത്തിന്റെ ചുവട്ടിലും ഇരുന്നു. കുറെ നേരമായിട്ടും മരപ്പട്ടി വന്നില്ല. അപ്പൂപ്പന് ഉറക്കം വന്നു തുടങ്ങി. അപ്പൂപ്പൻ അങ്ങനെ ഇരുന്ന് ഉറങ്ങിപ്പോയി. ഉറങ്ങി മരത്തിൽ നിന്നു താഴേക്കു വീണു.
രാത്രിയല്ലേ അമ്മുമ്മക്കുണ്ടോ കണ്ണു കാണാൻ പറ്റുന്നുള്ളു! അമ്മൂമ്മ മരപ്പട്ടിയാണെന്നു വിചാരിച്ച് അപ്പൂപ്പനെ അടിയോടടി.
അപ്പൂപ്പൻ വേദന കൊണ്ട് ഉച്ചത്തിൽ നിലവിളിക്കാൻ തുടങ്ങി. നിലവിളിക്കുന്ന ശബ്ദം കേട്ടപ്പോൾ അമ്മൂമ്മക്ക് തോന്നി."ഇത് മരപ്പട്ടിയുടെ സ്വരമല്ലല്ലോ. ഒരു മനുഷ്യന്റെ സ്വരം ആണല്ലോ ?" അമ്മൂമ്മ പുതപ്പു മാറ്റി നോക്കിയപ്പോൾ , അതാ പാവം അപ്പൂപ്പൻ അടി കൊണ്ട് അവശനായി കിടക്കുന്നു. അമ്മൂമ്മക്കും വിഷമമായി.
പിന്നീട് അവർ എല്ലാവർക്കും ചാമ്പങ്ങ കൊടുക്കാൻ
തുടങ്ങി. കുട്ടികളുടെ സന്തോഷം കണ്ടപ്പോൾ അവർക്കും സന്തോഷം തോന്നി.
ഗുണപാഠം :: നമ്മുക്കുള്ളത് മറ്റുള്ളവരുമായി പങ്കു വച്ചാൽ സന്തോഷം ഇരട്ടിയാകും .... .

Good one
ReplyDeletePolichu
DeleteSuper and funny #yohaan
DeleteGood story ☺☺
Delete👍
DeleteGood
DeleteGood story I love it 🙂☺️
DeleteGood
DeleteVery nice story I will tell this story to my little sisters
DeleteGood
ReplyDeleteGood story 📖📖📖
ReplyDeleteHaving read this I believed it was rather enlightening. I appreciate you spending some time and effort to put this information together. I once again find myself personally spending way too much time both reading and commenting. But so what, it was still worth it!
ReplyDeletePowerbetting
This comment has been removed by the author.
ReplyDeleteI am really inspired with your writing skills and also with the structure to your blog. Is this a paid subject or did you modify it yourself? Either way stay up the nice quality writing, it is rare to peer a nice weblog like this one today.
ReplyDeleteD2bet
Nice one
ReplyDeleteGood one
ReplyDeletePowerbetting
Good
Deleteനാളെ ആദ്യമായി ഞാൻ ടീച്ചിങ് പ്രാക്ടീസിന് പോകുക ആണ്. ഈ കഥ കുട്ടികളെ പഠിപ്പിക്കാം എന്ന് വിചാരിക്കുന്നു. നന്ദി.
ReplyDeleteAll the best
DeleteGood
DeleteGud story
ReplyDeleteGood story
ReplyDeleteGud one
ReplyDeleteSpr
ReplyDeleteSpr
ReplyDeletegood
ReplyDeleteGood story..
ReplyDeleteGood story ..
ReplyDeleteGood story
ReplyDeleteGood story to share kids
ReplyDeleteGood story simple but best thoughts
ReplyDeleteYour story is exelent but al littil misteck
ReplyDeleteഅപ്പൂപ്പൻ വേദന കൊണ്ട് ഉച്ചത്തിൽ നിലവിളിക്കാൻ തുടങ്ങി. നിലവിളിക്കുന്ന ശബ്ദം കേട്ടപ്പോൾ അമ്മൂമ്മക്ക് തോന്നി."ഇത് മരപ്പട്ടിയുടെ സ്വരമല്ലല്ലോ. ഒരു മനുഷ്യന്റെ സ്വരം ആണല്ലോ ?" അമ്മൂമ്മ പുതപ്പു മാറ്റി നോക്കിയപ്പോൾ , അതാ പാവം അപ്പൂപ്പൻ അടി കൊണ്ട് അവശനായി കിടക്കുന്നു
Here she can't identify appoopan voice.
And removed the puthapp she can see at in the dark but she sight is very low.
Keep it up
Thankal venamenkil vishvasichal mathi...nirbhandhamonnumilla..
DeleteAppozhekkum ammumma mobile torch on cheythu... Ithokke prathyekam parayano?
DeletePremkumar ഇത് കുട്ടികൾക്കുള്ള കഥയാണ്.
Deleteപിന്നെ വളർന്ന അങ്ങേക്കുള്ള ഒരു ഉപദേശം MISTECK അല്ല MISTAKE ആണ് ശരി
Athupola thanna ecelent alla excellent anne seriiii...
DeleteVery nice story
ReplyDeletenice
ReplyDeleteGood story
ReplyDeleteGood
ReplyDeleteKollam
ReplyDeleteVery good story i really inspired by it
ReplyDeleteSuper
ReplyDeleteVery nice one.
ReplyDeletevery good 👍
ReplyDeleteGood story....
ReplyDeleteVery nice story!
ReplyDeleteshort stories for kids
Nice story. Want to publish your story to audio story. Visit Orange Publishers – Best Audio book publishing company in India
ReplyDeleteWho is the author
ReplyDeleteKollam
ReplyDeleteGood one ..can use for our interaction vth children's
ReplyDeleteIt's nice
ReplyDeleteSuper
ReplyDeleteThanks
ReplyDeletehttp://vishnumekkatt.blogspot.com/2020/04/blog-post.html
ReplyDeletehttps://www.blankpapers.in/ njangalude aanu
ReplyDeleteNice story
ReplyDeleteNice story
ReplyDeleteGood story my baby really like this story I expected for your more and more this kinds of stories... And once again thank you so much
ReplyDeleteഇത് പൊളിച്ചു ട്ടോ👍👍 സൂപ്പറായി
ReplyDeleteShahzainistic is a children's YouTube channel featuring Shahzain.T, who is 5 years old along with his parents he makes interesting fun videos. The channel usually releases a new video regularly. Shahzainistic"
ReplyDeleteGood story☺☺
ReplyDeleteGood story
ReplyDeleteMy kids are happy... thank you
ReplyDeleteDo you have more stories I like your stories
ReplyDeleteSimply superb bed time story
ReplyDeleteEven the adults fall a sleep when they listen to these stories
ReplyDeleteThe morel is amezing
ReplyDeleteനല്ല കഥകൾ - കൂടുതൽ കഥകൾ ഉള്പെടുത്താമോ - മകൾക്കു ഇഷ്ട്ടമായി ---നന്ദി
ReplyDeleteThis comment has been removed by the author.
ReplyDeleteMalayalam Stories for Kids
ReplyDeleteYou can know the Possessiveness Meaning in Malayalam language from malayalaminfo.com
ReplyDelete
ReplyDeleteMy grandparents have a chambakka tree
ഈ story shuppara
ReplyDelete